Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ...

വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടം : വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

കോഴിക്കോട് : പരസ്യ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിക്കുക, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ചൊവ്വാഴ്ച്ച ബീച്ച് റോഡിൽ പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകൻ ആൽവിൻ (20) മരിച്ചത്.വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എം.വി.ഡി. അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 20-05-2025 Sthree Sakthi SS-468

1st Prize Rs.1,00,00,000/- SF 788753 (PALAKKAD) Consolation Prize Rs.5,000/- SA 788753 SB 788753 SC 788753 SD 788753 SE 788753 SG 788753 SH 788753 SJ 788753 SK 788753...

കുന്നംകുളത്ത് യുവാവിനെ കത്തിയ നിലയില്‍ കണ്ടെത്തി : പ്രതി അറസ്റ്റിൽ

തൃശ്ശൂർ : കുന്നംകുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി.ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി സണ്ണി(65) അറസ്റ്റിലായി .പ്രകൃതിവിരുദ്ധ ബന്ധത്തിനിടെയുണ്ടായ കൊലപാതകമെന്നാണ്...
- Advertisment -

Most Popular

- Advertisement -