Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഐസിയു പീഡനക്കേസ്:ഡോ....

ഐസിയു പീഡനക്കേസ്:ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്‌. നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തര മേഖല ഐജി കെ. സേതുരാമന്റെ ഉത്തരവ്.

അതിജീവിതയുടെ മൊഴിയെടുത്ത ഡോ. പ്രീതി പ്രതികൾക്കനുകൂലമായി റിപ്പോർട്ടെഴുതിയെന്നായിരുന്നു പരാതി. ഇതിനെതിരെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചൂടിന് ആശ്വാസം : വിവിധ ജില്ലകളിൽ യെല്ലൊ അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു .28 നും മാർച്ച് 1 നും മൂന്ന് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലൊ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്...

പന്തീരാങ്കാവ് ഗാർഹിക പീഡനം : പരാതിയില്ലെന്ന നിലപാടിൽ യുവതി

കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായി.തനിക്ക് പരാതിയില്ലെന്നും കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ദമ്പതികൾക്ക് കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -