Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ...

ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ : എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്.

നാളെ 3 ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. ഈ ദിവസങ്ങളിളും മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. എന്നാൽ മഴ ശക്തമായതോടെ ചൂടിന്  ആശ്വാസമുണ്ട്. ഇന്നലെ പുനലൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിപ്പ് നിര്‍മാണത്തിന്റെ  ചെലവും പ്രധാന ഘടകങ്ങളുടെ ദൗര്‍ലഭ്യം : സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില  വർദ്ധിക്കും

ന്യൂഡല്‍ഹി : ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് വിവിധ കമ്പനികളെ അറിയിച്ച് ക്വാല്‍കോം. ഇതോടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ വില ഇനിയും കൂടും. സെപ്റ്റംബര്‍ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില...

പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് പതിവ് : പ്രശ്നപരിഹാരമായി ആർടിഒ  ഉത്തരവ് ഇറക്കി

അടൂർ : പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്റെ...
- Advertisment -

Most Popular

- Advertisement -