Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKannurരക്തസാക്ഷി ഫണ്ടിൽ...

രക്തസാക്ഷി ഫണ്ടിൽ തിരിമറി : വി.കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം

കണ്ണൂർ : പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനനെതിരേ ആരോപണങ്ങളുന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ സിപിഎം. വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആക്ഷേപങ്ങൾ പാർട്ടി തള്ളികളയുന്നു. 2021 ല്‍ ഉയര്‍ന്നുവന്ന പരാതി പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്.

തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയായി കുഞ്ഞികൃഷ്ണൻ മാറുകയാണ് .പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്‍റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രസ്താവനയിലൂടെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തിരക്ക് നിയന്ത്രണം: വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമായിരിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുത് .വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും...

സിഎംആർഎല്ലിൽ കോടികളുടെ ക്രമക്കേട് നടന്നെന്നു ആർഒസി റിപ്പോർട്ട്

ന്യൂഡൽഹി: സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്.വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചുവെന്നാണ് ആദായ...
- Advertisment -

Most Popular

- Advertisement -