Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമലയാള കാവ്യസാഹിതിയുടെ...

മലയാള കാവ്യസാഹിതിയുടെ നേതൃത്വത്തിൽ കവിയരങ്ങ് നടന്നു

തിരുവല്ല : തിരുവല്ല മണ്ണങ്കരച്ചിറ ശ്രീ നാരായണ ക്ഷേത്രത്തിൽ ഏപ്രിൽ 12ന് നടന്ന തൃക്കൊടിയേറ്റ് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മലയാള കാവ്യസാഹിതിയുടെ നേതൃത്വത്തിൽ കവിയരങ്ങ് നടന്നു. മോഹൻകുമാർ കണിയാന്തര , തിരുവല്ല രാജഗോപാൽ, വിജയകുമാർ മിത്രകാമഠം, നീള രാമസ്വാമി, അടൂർ ശശിധരൻ. അജിത്ത് നിരണം തുടങ്ങിയവർ കാവ്യാർച്ചനയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിതയുടെ വീഡിയോയിൽ പതിഞ്ഞ സഹയാത്രിക പരാതി നൽകി

കണ്ണൂർ : ബസ്സിൽ ലൈംഗികാതിക്രം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ചിത്രീകരിച്ച വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി .സോഷ്യൽ മീഡിയയിൽ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ മുഖം...

തൃശൂർ പൂരം:മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെന്ന് ഹൈക്കോടതി

കൊച്ചി:തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വനം വകുപ്പിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു. പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കണം.പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കുന്ന കാര്യത്തിൽ 17ന് തീരുമാനമെടുക്കും. ആരോഗ്യ പ്രശ്നങ്ങളും...
- Advertisment -

Most Popular

- Advertisement -