Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഢില്‍ 22...

ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്‌പൂർ : ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍നിന്ന് 18 മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് തിരുവോണം: ഏവർക്കും ദേശം ന്യൂസിന്റെ ഓണാശംസകൾ

പത്തനംതിട്ട: ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. കേരളത്തിന്റെ ദേശീയോത്സവമായ  ഓണത്തിന് പിന്നിൽ മനോഹരമായ ഒരു ഐതിഹ്യവും സാംസ്കാരികമായ നിരവധി ആചാരങ്ങളുമുണ്ട്. അസുരരാജാവായ മഹാബലിയുടെ ഭരണകാലവുമായി ബന്ധപ്പെട്ടാണ്...

ശബരിമല സ്വര്‍ണക്കൊള്ള : കേരളത്തില്‍ സംഘം ലക്ഷ്യമിട്ടത് ആയിരം കോടിയുടെ ഇടപാട്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ കേരളത്തില്‍ സംഘം ലക്ഷ്യമിട്ടത് ആയിരം കോടിയുടെ ഇടപാട്. എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നു. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...
- Advertisment -

Most Popular

- Advertisement -