Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപൂകൃഷി വിളവെടുപ്പ്...

പൂകൃഷി വിളവെടുപ്പ് ഉത്സവം

പത്തനംതിട്ട: ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും, ഇലന്തൂർ കൃഷിഭവനും സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ്  “പൂവ് പിച്ചൽ” ചടങ്ങ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് ചീഫ് കോർഡിനേറ്ററും വാർഡ് മെമ്പറുമായ കെ.ജി റെജി ഉദ്ഘാടനം ചെയ്തു.
കൃഷി ആഫീസർ അരുണിമ എം.എൻ.അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് കെ.ശൈലശ്രീ മുഖ്യ പ്രഭാഷണം നടത്തി. ഇക്കോ ക്ലബ് കൺവീനർ ബിജു ജി.നായർ, കൃഷി അസിസ്റ്റൻ്റ് സജീവ് എം.റ്റി, അധ്യാപകരായ മിനി കെ.ജെ, അനിത റ്റി, ഷീബ എസ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഴവങ്ങാടി  സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്തു 

റാന്നി : പഴവങ്ങാടി എസ് സി ഹയർ സെക്കൻഡറി സ്കൂളിന് സമീപം  പുതുതായി നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മൈനർ ഇറിഗേഷൻ ഫണ്ടിൽ നിന്നും...

ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു : തിരിച്ചടിച്ചു

ന്യൂഡൽഹി : ഇന്നു പുലർച്ചെ ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്നും ഈ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു...
- Advertisment -

Most Popular

- Advertisement -