Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവർക്കലയിൽ മധ്യവയസ്കനെ...

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല : വർക്കല മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. രാവിലെ കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം ചാരി ഇരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്. തലയുടെ ഒരു ഭാഗത്ത്‌ മുറിവേറ്റിട്ടുണ്ട്. കൊലപാതകമാണെന്നാണ് സംശയം .വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളാപ്പള്ളി നടേശൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം:  വി ഡി സതീശൻ

കൊച്ചി : വെള്ളാപ്പള്ളി നടേശൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന്...

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ :ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -