Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

ആലപ്പുഴ:  പുന്നപ്ര വടക്ക് പഞ്ചായത്ത് അംബേദ്‌കർ സ്കൂളിന് എതിർവശം പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിധിയിൽ സെപ്റ്റംബർ 11 മുതൽ ജലവിതരണം തടസപ്പെടും.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും, പഞ്ചായത്തുകളായ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, തകഴി, എന്നിവിടങ്ങളിലും  ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ സ്വർണത്തിൽ  തിരിമറി നടന്നത് വ്യക്തമാണ് : ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ സ്വർണത്തിൽ  തിരിമറി നടന്നത് വ്യക്തമാണെന്ന് ഹൈക്കോടതി. സ്വർണപ്പാളിയിൽ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു....

പുഷ്പഗിരിയിൽ  ഡോക്ടർസ് ഡേ ആഘോഷിച്ചു

തിരുവല്ല : ദേശീയ ഡോക്ടർസ് ദിനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു.  പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പുഷ്പഗിരി...
- Advertisment -

Most Popular

- Advertisement -