Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവീണയുടെ സിം...

വീണയുടെ സിം കാർഡ് നന്ദുലാലിന്റെ പേരിൽ : എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി

കോഴിക്കോട് : വീണാ ടി ഉപയോഗിച്ച സിം കാർഡ് കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് എടുത്തിരിക്കുന്നതെന്ന് ഇ‍ഡി. തന്നോട് സിം എടുത്ത് നല്‍കാന്‍ പറഞ്ഞെന്നും എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി.2024 മുതലാണ് സിം ഉപയോഗിച്ചിരുന്നത്.

വ്യാജ സിം ഉപയോഗിച്ചത് ഇന്റർനെറ്റ് കോളുകൾക്കാണ് എന്ന് ഇഡി കണ്ടെത്തിയിരുന്നു. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണോ ഈ സിം ഉപയോഗിച്ചിരുന്നത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. വീണയെ വീണ്ടും ഇഡി ചോദ്യം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം:  രണ്ടുപേർ  അറസ്റ്റിൽ

തിരുവല്ല: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ...

പിഎസ്‍സിയിൽ വീണ്ടും ക്രമക്കേട് : കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് പരാതി

തിരുവനന്തപുരം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് ആരോപണവുമായി ഉദ്യോഗാർത്ഥികൾ. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി.ഹൈക്കോടതിയിലെ കേസ് മറച്ചുവച്ചാണ് വിജ്ഞാപനമിറക്കിയതെന്നും ഇത് ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു .ആരോപണത്തിൽ...
- Advertisment -

Most Popular

- Advertisement -