Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിൽ 28...

ഗുരുവായൂരിൽ 28 വരെ സ്പെഷൽ ദർശനം ഉണ്ടായിരിക്കില്ല: സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ ആരംഭിച്ചു

തൃശൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 28 വരെയുള്ള  വിഐപി ദർശനമോ സ്പെഷൽ ദർശനമോ ഉണ്ടായിരിക്കില്ല. വരി നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ് വിളക്ക് എടുക്കുന്നവർക്കും മാത്രമേ ദർശനം നടത്താൻ കഴിയൂ. ക്ഷേത്രത്തിൽ സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ അനുവദിച്ചു.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 8 സ്ലോട്ടുകളിലായി ദിവസം 2400 പേർക്ക് വെർച്വൽ ക്യൂ ദർശനം ലഭിക്കും. ഓൺലൈൻ ബുക്കിങ്  ആരംഭിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ guruvayurdevaswom.in എന്ന വെബ്സൈറ്റിലാണ് ബുക്ക് ചെയ്യ്ത് വരേണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമയാറ്റുകര പള്ളിയോടംനീരണിഞ്ഞു

ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര ക്ഷേത്ര സന്നിധിയിൽ പ്രദിക്ഷണം നടത്തി  ഉമയാറ്റുകര പളളിയോടം നീരണിഞ്ഞു. നീരണിയൽ കർമ്മം എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് അജി ആർ നായർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രാധാകൃ കൃഷ്ണപിള്ള...

ബജറ്റ് 2024 : ആദ്യമായി ജോലി നേടുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകും

ന്യൂഡൽഹി : പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി അറിയിച്ചു. പിഎഫ് വിഹിതമായാണ് നൽകുന്നത്. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് 15,000 രൂപവരെയുള്ള മാസശമ്പളം...
- Advertisment -

Most Popular

- Advertisement -