Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ നഗരത്തിൽ...

കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണം : 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം.11 പേർക്ക് നായയുടെ കടിയേറ്റു. ഇന്നലെ കുട്ടികള്‍ ഉള്‍പ്പടെ 50ലധികം പേരെയാണ് തെരുവ് നായ പിന്തുടർന്ന് കടിച്ചത് .ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. കടിയേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്തെ കാറപകടം : ആത്മഹത്യാശ്രമമെന്ന് പോലീസ്

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. അമിതവേഗത്തിൽ ഓടിച്ച് കാർ അലക്ഷ്യമായി മറ്റു വാഹനങ്ങളിലിടിച്ചു കയറ്റിയ അപകടം ആത്മഹത്യാശ്രമമാണെന്ന് കാർ ഡ്രൈവർ കുട്ടിക്കൽ പുത്തൂർ ശാരോണിൺ...

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം

പത്തനംതിട്ട : കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സ് 2026-28 ബാച്ചിലെ മെറിറ്റ്/ മാനേജ്‌മെന്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു....
- Advertisment -

Most Popular

- Advertisement -