കോട്ടയം: തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് മാർച്ച് ഒൻപതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. സമാന മേഖലയിൽ പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കുന്നന്താനത്തെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ: 9495999688.
പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....
കൊച്ചി : യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പൊലീസ്.യൂട്യൂബിൽ അശ്ലീല വീഡിയോ പങ്കുവച്ച കേസിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.നേരത്തെ തൊപ്പിയുടെ...