Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേർത്തല – മാരാരിക്കുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 46 (മാരാരി ടെമ്പിൾ ഗേറ്റ്) നവംബർ 10 ന് രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്ത ലെവൽ ക്രോസ് നമ്പർ 45 (പൂപ്പള്ളിക്കാവു ടെമ്പിൾ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 47 (മാരാരി സൌത്ത് ഗേറ്റ്) വഴിയോ പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടുവ ഇറങ്ങിയതായി പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി: മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.      

കോന്നി : കൂടൽ ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയെന്ന് കാട്ടി വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പാടം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ കൂടൽ...

പുളിക്കീഴ് പാലത്തിന് സമീപം റോഡ് മധ്യത്തിൽ കുഴി: ഇന്ന് വൈകിട്ട് മെറ്റിലിട്ട് താൽക്കാലിക പരിഹാരം കണ്ടു

തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരിച്ച സംസ്ഥാന പാതയിലെ മധ്യത്തിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിന് സമീപം  റോഡ് മധ്യത്തിൽ ഒരടിയിലധികം വലിപ്പത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. പൊടിയാടി...
- Advertisment -

Most Popular

- Advertisement -