Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമണ്ണാറശ്ശാല ആയില്യം...

മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാൾ: നവംബർ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ : മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാൾ എന്നിവയോട് അനുബന്ധിച്ച് നവംബർ രണ്ടിന് ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വൈയ്ക്കത്തില്ലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെടുമ്പ്രം : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം പഞ്ചായത്തിൽ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിർത്താറുള്ള വൈയ്ക്കത്തില്ലം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആൻ്റോ ആൻ്റണി എം...

Kerala Lottery Results : 31-03-2025 Win Win W-815

1st Prize Rs.7,500,000/- (75 Lakhs) WX 368845 (ERNAKULAM) Consolation Prize Rs.8,000/- WN 368845 WO 368845 WP 368845 WR 368845 WS 368845 WT 368845 WU 368845 WV 368845 WW...
- Advertisment -

Most Popular

- Advertisement -