Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ മാനസികാരോഗ്യ...

തൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരെ കുത്തി

തൃശ്ശൂർ : മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തിപരിക്കേൽപ്പിച്ചു. തൃശൂർ കാമത്ത് ലൈനിലെ ഹോട്ടലുടമയെയും പടിഞ്ഞാറെ കോട്ടയിൽ വച്ച് മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു.കുത്തേറ്റ മൂന്നുപേരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് നേപ്പാൾ സ്വദേശിയായ സൂരജ് എന്നയാളെ ആലുവയിൽ നിന്നും പോലീസ് തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് .അരമണിക്കൂറിനുള്ളില്‍ ഇയാള്‍ ബാത്‌റൂം വഴി ചാടിപ്പോയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇയാളെ പൊലീസ് വീണ്ടും പിടികൂടുകയും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് നിരവധി പേര്‍ക്ക് പരിക്ക്.വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം .പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു .റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ്...

ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം: ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന ഫോറസ്റ്റ് വെറ്റിനറി ക്ലർക്ക് പന്തളം. കുരമ്പാല, പറങ്ങാട്ട് വടക്കേതിൽ  ശ്രീകുമാർ ( 44) ആണ് മരിച്ചത്. എം സി റോഡിൽ തോന്നലൂർ...
- Advertisment -

Most Popular

- Advertisement -