Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsNationalമഹാകുംഭമേളയ്ക്കിടെ തിക്കും...

മഹാകുംഭമേളയ്ക്കിടെ തിക്കും തിരക്കും : നിരവധി പേർക്ക് പരിക്ക്

പ്രയാഗ്രാജ് : മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. 10 ഓളം പേർ മരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 2 മണിയോടെയാണ് അപകടം.മൗനി അമാവാസിയിലെ അമൃത് സ്നാനത്തിനായി പതിനായിരങ്ങളാണ് എത്തിയിരുന്നത് .ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

സംഭവത്തെ തുടർന്ന് ഇന്നത്തെ അമൃത് സ്നാനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കൽ ലോറി പൊലീസ് പിടികൂടി

കോട്ടയം: നഗരത്തിൽ  കക്കൂസ് മാലിന്യം വെള്ളത്തിൽ തള്ളാനെത്തിയ ലോറി പൊലീസ് സംഘം പിടികൂടി. കോട്ടയം നഗരമധ്യത്തിൽ എം.ജി റോഡിൽ നിന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം ലോറി പിടികൂടിയയത്. മാലിന്യം തള്ളാനെത്തിയ ലോറി ഇന്നലെ...

കനത്ത ഇടിയോടുകൂടിയ മഴ: റാന്നിയിൽ റോഡുകളിൽ വെള്ളക്കെട്ട്

റാന്നി: റാന്നിയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച് കനത്ത ഇടിയോടുകൂടിയ ശക്തമായ മഴ. ഇന്ന് വൈകീട്ട് 4.15 നു തുടങ്ങിയ മഴ മുക്കാൽ മണിക്കൂറുകളോളം നീണ്ടു നിന്നു. മഴ ശക്തമായതോടെ നിരവധി കടകളിലും വീടുകളിലും...
- Advertisment -

Most Popular

- Advertisement -