Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeSpiritualപൊങ്കാല മഹോത്സവും...

പൊങ്കാല മഹോത്സവും ചുറ്റമ്പല നടപ്പാതയുടെ സമർപ്പണവും

തിരുവല്ല : കടപ്ര ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആണ്ടുതോറും പത്താമുദയത്തിന് നടത്തിവരുന്ന പൊങ്കാല മഹോത്സവും പുതിയതായി പണിതീർത്ത ചുറ്റമ്പല നടപ്പാതയുടെ സമർപ്പണവും തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാമകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു, ലീല വിജയൻ, ഹരികൃഷ്ണൻ എസ്സ് പിള്ള, മഹേഷ് കുമാർ, ബി പ്രസാദ്, വി പ്രസാദ് , രാജി അനിൽ കുമാർ എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെയ്ഡ് ഇൻ കേരള ബ്രാൻഡ്:  ജില്ലയിലെ ആദ്യ സർട്ടിഫിക്കറ്റ് നേടി എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ

ആലപ്പുഴ: ജില്ലയിൽ ആദ്യമായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റിന് അർഹരായി എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ. അന്താരാഷ്ട്ര സംരംഭക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിലിന് വ്യവസായ...

വേൾഡ് മലയാളി കൗൺസിൽ  25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും

പത്തനംതിട്ട : വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിഡൻസിൻ്റെ ആഭിമുഖ്യത്തിൽ 25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും. 2025 ഒക്ടോബർ 2 ന് കോട്ടയത്ത് വച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. മഹാപ്രളയകാലത്തും,...
- Advertisment -

Most Popular

- Advertisement -