Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമെസിയുടെ പേരിലെ...

മെസിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം : മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷം അന്വേഷണ സംഘത്തെ തീരുമാനിക്കും. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം.നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കാനാണ് സർക്കാർ നീക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല:തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും നിരണം YMCA യും നിരണം ഗ്രാമപഞ്ചായത്തും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് നിരണം YMCA യിൽ സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ...

കുറ്റൂരിൽ റോഡ് അപകടങ്ങൾ  തുടർക്കഥയാകുന്നു

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു.  ഉന്നത നിലവാരത്തിൽ നവീകരിച്ച ആറാട്ടുകടവ് വരട്ടാർ പാലം മുതൽ കുറ്റൂർ  തോണ്ടറ പാലം വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് അപകടങ്ങൾ നിത്യ...
- Advertisment -

Most Popular

- Advertisement -