Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകം കാതോലിക്കേറ്റ്...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  ദു:ഖവെള്ളി ആചരിച്ചു

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് മാനേജർ റവ.ഫാ. യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8 മണിക്ക് പ്രഭാത നമസ്ക്കാരം, തുടർന്ന് പ്രദക്ഷിണം, സ്ലീബാ വന്ദനവ്, സ്ലീബാ ആരാധന, കബറടക്ക ശുശ്രൂഷകൾ എന്നിവ നടന്നു.

ഏപ്രിൽ 19ന് അറിയിപ്പിന്റെ ശനി ആചരിക്കും. രാവിലെ വിശുദ്ധ കുർബാന. 20ന് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2.30ന് ആരംഭിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ്പ് സന്ദേശമയച്ചും അറിയിക്കാം

തിരുവനന്തപുരം : വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ്പ് സന്ദേശമയച്ചും അറിയിക്കാം.  9496001912 എന്ന നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് സന്ദേശമയച്ചോ പരാതിപ്പെടാം. കെഎസ്ഇബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912-ല്‍ വിളിച്ചും വൈദ്യുത...

എസ്.ഐ.ആർ : ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും

തിരുവനന്തപുരം : വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി (SIR) കരട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിങ്ങിൽ പങ്കെടുക്കാൻ ഒരവസരം മാത്രമേ ലഭിക്കൂ. നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്ന നിശ്ചിത സമയത്ത് ഹിയറിങ്ങിന് ഹാജരായില്ലെങ്കിൽ  അന്തിമ വോട്ടർപട്ടികയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -