Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsബഹിരാകാശത്ത് ഏറ്റവും...

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കാർഡിലേക്ക് സുനിതാ വില്യംസ്

വാഷിംഗ്‌ടൺ : ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കി സുനിതാ വില്യംസ്. കഴിഞ്ഞദിവസം അഞ്ച് മണിക്കൂര്‍ 26 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017-ല്‍ നാസയുടെ  ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സുനിത വില്യംസ് മറികടന്നത്. 60 മണിക്കൂര്‍ 21 മിനിറ്റായിരുന്നു പെഗ്ഗി വിറ്റ്‌സന്‍ നടന്നത്. തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത റെക്കോർഡ് സ്വന്തമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരാത്രം: യജ്ഞശാലകളുടെ പണി പൂർത്തീകരിച്ചു

കോന്നി: 21 മുതൽ മെയ് 1 വരെ കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണികൾ പൂർത്തിയായി. പ്രത്യകമായുള്ള 3 യജ്ഞ മണ്ഡപങ്ങളും അനുബന്ധ ശാലകളും ഉൾക്കൊള്ളുന്നതാണ് സമ്പൂർണ...

ശബരിമല സ്വർണക്കൊള്ളക്കേസ്: തന്ത്രി കുടുംബവും സംശയ നിഴലിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കുടുംബവും സംശയ നിഴലിൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് കെ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി തന്ത്രിക്കും മുൻ മന്ത്രിക്കും കഴിഞ്ഞ ദേവസ്വം ബോർഡിനും...
- Advertisment -

Most Popular

- Advertisement -