Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeEducationകെല്‍ട്രോണ്‍ കോഴ്‌സുകളില്‍...

കെല്‍ട്രോണ്‍ കോഴ്‌സുകളില്‍ പ്രവേശനം

കോട്ടയം : നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എസ്.എസ്.എല്‍.സി / പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, ആനിമേഷന്‍ ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിംഗ്, ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയവയാണ് കോഴ്‌സുകള്‍.

ഫോണ്‍: 9567788890, 0481 2304031.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂപ്പുകുത്തി ഓഹരി വിപണി : സെന്‍സെക്‌സ് 1500 പോയിന്റ് ഇടിഞ്ഞു

മുംബൈ:  ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1456 പോയിന്റ് ആണ് ഇടിഞ്ഞത്. 436 പോയിന്റ് നഷ്ടം നേരിട്ട നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍...

എൽപിആർ വർമ്മ അനുസ്‌മരണം നടത്തി

ചങ്ങനാശേരി:  പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുള്ള ദേശീയ, സംസ്ഥാന അവാർഡ് ജേതാവും നടനുമായ എൽപിആർ വർമ്മയുടെ 23-ാം ചരമ വാർഷിക ആചരണം ചങ്ങനാശേരി അതിരൂപത മാർത്തോമ വിദ്യാനികേതൻ- സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി...
- Advertisment -

Most Popular

- Advertisement -