Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsഅച്ചൻകോവിൽ ആറ്റിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട്  വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി പിഎസ്‌വി പിഎംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ.

സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പഭക്തര്‍ക്ക് ഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍

ശബരിമല : മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം...

ആത്മഹത്യാ പ്രതിരോധം : ബിലീവേഴ്സ് ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തിരുവല്ല: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ  നേതൃത്വത്തിൽ പ്രദേശത്തെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസു സംഘടിപ്പിച്ചു. ബിലീവേഴ്‌സ് ആശുപത്രി പബ്ലിക് റിലേഷൻസ്, സൈക്യാട്രി, എമർജൻസി...
- Advertisment -

Most Popular

- Advertisement -