Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഹൈബ്രിഡ് കഞ്ചാവുമായി...

ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകനെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടികൂടി. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗം പത്തനംതിട്ട സ്വദേശി സഞ്ജു മനോജ് (24), സുഹൃത്ത് മുഹമ്മദ് ആഷിഫ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് റാന്നി പെരുമ്പുഴയിൽ കാർ തടഞ്ഞ് നിർത്തി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് രണ്ട് കിലോഗ്രാം കഞ്ചാവുമായി പിടി കൂടുകയായിരുന്നു.             

ബ്ലോക്ക് സമ്മേളനത്തിൽ ഇന്ന് പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. എന്നാൽ സംഘടനയുമായി ഇയാൾക്ക് ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് ആർ എസ് എസ് വിട്ട് ഡിവൈഎഫ്ഐയിലേക്ക് എത്തിയവരിൽ ഒരാളാണ് സഞ്ജു എന്നാണ് അറിയാൻ കഴിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 11-02-2025 Sthree Sakthi SS-454

1st Prize Rs.7,500,000/- (75 Lakhs) SU 838612 (PATHANAMTHITTA) Consolation Prize Rs.8,000/- SN 838612 SO 838612 SP 838612 SR 838612 SS 838612 ST 838612 SV 838612 SW 838612 SX...

കെഎസ്ആർടിസി 300 ബസുകൾ വാങ്ങാൻ ഒരുങ്ങുന്നു: ബോഡി നിർമാണം സ്വന്തം വർക്‌ഷോപ്പിൽ

തിരുവനന്തപുരം : പ്ലാൻഫണ്ടിൽ നിന്നു 100 കോടി രൂപ വിനിയോഗിച്ചു കെഎസ്ആർടിസി 300 ബസുകൾ വാങ്ങും. അടുത്ത മാസം ടെൻഡർ നടപടി ആരംഭിക്കും. 290 സൂപ്പർഫാസ്റ്റ് ബസുകളും 10 എസി ബസുകളും വാങ്ങാനാണ്...
- Advertisment -

Most Popular

- Advertisement -