Monday, October 12, 2026
No menu items!

subscribe-youtube-channel

HomeCareerവാക്ക് ഇന്‍...

വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന്

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേതനരഹിത വ്യവസ്ഥയില്‍ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്‍, തിയേറ്റര്‍ ടെക്നീഷ്യന്‍, സിഎസ്ആര്‍ ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടത്തുന്നു.

നിശ്ചിത സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയിട്ടുള്ള ബിരുദം/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രായപരിധി 35 വയസ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുണ്ടറ താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ മർദിച്ച നാലുപേർ പിടിയിൽ

കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെയും സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍.റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി തലയ്ക്കു മുറിവേറ്റ...

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു.ചെങ്ങന്നൂർ ഇടനാട് തുണ്ടിയിൽ ജോമോൾ (25) ആണ് മരിച്ചത്.പെരുമ്പാവൂരിലാണ് സംഭവം. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിയാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ്...
- Advertisment -

Most Popular

- Advertisement -