Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅനുമോദന സമ്മേളനം

അനുമോദന സമ്മേളനം

തിരുവല്ല : എം.ജി സോമൻ ഫൗേണ്ടേ ൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംവിധായകൻ ബ്ലസിക്ക് നൽകിയ അനുമോദന സമ്മേളനം ആൻ്റോ ആൻ്റണി  എം പി ഉൽഘാടനം ചെയ്തു. അഡ്വ മാത്യുറ്റി തോമസ് എംഎൽഎ, ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, നടൻ ഗോകുൽ, സംവിധാകരായ കവിയൂർ ശിവപ്രസാദ്, ബാബു തിരുവല്ല,  കെ സി ഈപ്പൻ, മോഹൻ അയിരൂർ, സജി സോമൻ, ജോർജ് മാത്യു, എസ് . കൈലാസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

കൊല്ലം : 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും.നീണ്ട ഇടവേളയ്‌ക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങും .ട്രോളിങ് നിരോധനം അവസാനിക്കുന്നതിന്റെ പിന്നാലെ ഹാർബറുകളും പരിസരവും കേന്ദ്രീകരിച്ചുള്ള വ്യാപാരസ്ഥാപനങ്ങളും...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തലസ്ഥാനത്ത് : ബിജെപി സംസ്ഥാന കാര്യാലയം ഉത്ഘാടനം ചെയ്യും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തി .വെള്ളിയാഴ്ച രാത്രി 12 മണിയോടെ എത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു .ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ...
- Advertisment -

Most Popular

- Advertisement -