Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎഎപി എംപിമാർ...

എഎപി എംപിമാർ ബിജെപിയിൽ ലയിച്ചത് അംഗീകരിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ

ന്യൂഡൽഹി : ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി.മൂന്നിൽ രണ്ടിലധികം അംഗങ്ങളുടെ പിന്തുണയോടെ ഭരണഘടനയിലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ലയനം. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയി ഉയർന്നു. ആം ആദ്മി പാർട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു.

രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് കുമാർ പഥക്, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ഏപ്രിൽ 24 ന് ആംആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന

കൊച്ചി: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന. അദ്ദേഹം പാർട്ടി അം​ഗത്വം പുതുക്കാൻ തയ്യാറായിട്ടില്ല. നിലവിൽ സിപിഐ ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അം​ഗമാണ്. അം​ഗത്വം പുതുക്കേണ്ട കാലാവധി...

സ്‌കൂൾ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം

കോട്ടയം : എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്ഥാപക ദിനാഘോഷം ഉയരെ 2026, സ്‌കൂൾ സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമന്റെ ഓർമ്മദിനവും ആചരിച്ചു. സ്‌കൂളിൽ നടന്ന ആഘോഷ പരിപാടികൾ...
- Advertisment -

Most Popular

- Advertisement -