Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഅന്താരാഷ്ട്ര യോഗദിനം...

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

തിരുവല്ല : നെടുംപുറം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നടത്തി വരുന്ന വയോജനങ്ങളുടെ യോഗ പരിശീലനത്തോടൊപ്പം മുഴുവൻ ആളുകളെയും എത്തിക്കുകയാണ് ലക്ഷ്യം എന്ന് വൈസ് പ്രസിഡൻറ് അറിയിച്ചു.

പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, യോഗ പരിശീലിക, ഡോക്ടർമാർ, വാർഡ് മെമ്പർമാർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ  പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥാപനങ്ങളിൽ വൻ തീപിടിത്തം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥാപനങ്ങളിൽ വൻ തീപിടിത്തം ഉണ്ടായി .രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളേജിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ തോട്ടത്തിൽ സ്റ്റോഴ്‌സ് എന്ന കടയിലാണ് ആദ്യം തീപിടിത്തം...

കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല : മുഖ്യമന്ത്രി

കൊച്ചി : കൊച്ചി മെട്രോ യുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കെഎംആർഎൽ പേരുമാറ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നഗര ഗതാഗത പദ്ധതികൾ സംസ്ഥാനത്തുടനീളം...
- Advertisment -

Most Popular

- Advertisement -