Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകടമ്മനിട്ട സ്കൂൾ...

കടമ്മനിട്ട സ്കൂൾ വളപ്പിലെ ഉപേക്ഷിച്ച കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണു

പത്തനംതിട്ട : കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നു വീണു.ഇന്നലെ രാത്രിയാണ് സംഭവം. പൊളിച്ചു മാറ്റാന്‍ വെച്ച കെട്ടിടമാണ് തകര്‍ന്നത്. രണ്ടു വർഷമായി ഈ കെട്ടിട ഭാഗങ്ങൾ ഉപയോഗിച്ചിരുന്നില്ല. സ്‌കൂളിനായി പണിത ആദ്യ കാല കെട്ടിയങ്ങളില്‍ ഒന്നാണിത്. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ്  കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്. ഇടിഞ്ഞുവീണത് രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപ്പിടുത്തം. നാലുപേര്‍ മരിച്ചതായും 39 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്...

സണ്ണി ജോസഫിന്റെ പേരിലുള്ള വ്യാജകത്ത് : കെ സുധാകരന്‍റെ അനന്തരവനെ സൈബർ പൊലീസ് ചോദ്യം ചെയ്തു

കണ്ണൂർ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്തിറങ്ങിയ സംഭവത്തിൽ കെ സുധാകരന്‍റെ അനന്തരവൻ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു.ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് വ്യക്തികൾക്ക് ഫോർവേഡ്...
- Advertisment -

Most Popular

- Advertisement -