Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ഠര് രാജീവര്...

കണ്ഠര് രാജീവര് സ്ഥാനമൊഴിയുന്നു: ബ്രഹ്‌മദത്തൻ  പുതിയ തന്ത്രിയായി സ്ഥാനമേൽക്കും

പത്തനംതിട്ട:  ശബരിമല തന്ത്രി കണ്ഠര് രാജീവര് സ്ഥാനമൊഴിയുന്നതോടെ മകൻ കണ്ഠര് ബ്രഹ്‌മദത്തൻ  പുതിയ തന്ത്രിയായി സ്ഥാനമേൽക്കും.

ചിങ്ങമാസ പൂജകൾക്ക് നടതുറക്കുന്നത് മുതൽക്കാകും ബ്രഹ്മദത്തൻ ചുമതലയേൽക്കുക. പൂർണചുമതലയിൽനിന്ന് ഒഴിയുന്നെങ്കിലും ശബരിമലയിലെ ചടങ്ങുകളിൽ രാജീവരും ഉണ്ടാകും. ഓരോ വർഷവും മാറിമാറിയാണ് താഴമൺ മഠത്തിലെ രണ്ടു കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം.

ചിങ്ങം ഒന്നിന് നടതുറക്കുമ്പോഴാണ് എല്ലാ വർഷവും തന്ത്രിമാറ്റം ഉണ്ടാകാറ്. ഇക്കൊല്ലം ചിങ്ങമാസപൂജകൾക്ക് ഓഗസ്റ്റ് 16-ന് നടതുറക്കും. അന്ന് വൈകീട്ട് മേൽശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തൻ.  ഒരു വർഷംമുമ്പാണ്  പൂജകളിലേക്കു തിരിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 06-07-2024 Karunya KR-661

1st Prize Rs.80,00,000/- KO 978869 (THIRUR) consolation Prize Rs.8,000/- KN 978869 KP 978869KR 978869KS 978869KT 978869KU 978869KV 978869 KW 978869KX 978869KY 978869KZ 978869 2nd Prize Rs.5,00,000/- KW 691767 (KANHANGAD) 3rd Prize...

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കവുമായി യുഡിഎഫ് . റോഷിക്കെതിരെ തന്ത്രപരമായ നീക്കം എന്ന നിലയിലാണ് കോണ്‍ഗ്രസില്‍...
- Advertisment -

Most Popular

- Advertisement -