Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅശ്ലീല വീഡിയോ...

അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു

ന്യൂഡൽഹി : അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു.മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ ബ്ലോക്ക് ചെയ്തത്. ടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പണം ഈടാക്കി പോൺ വീഡിയോസ് സംപ്രേഷണം ചെയ്യുന്ന ഒടടി പ്ലാറ്റ്ഫോമുകളാണ് ഇവ. ഐടി ആക്ടിലെ സെക്‌ഷൻ 79(3)(ബി) പ്രകാരമാണ് നിരോധനം. കഴിഞ്ഞ വർഷവും കേന്ദ്ര സർക്കാർ അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്ത ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  വീണു മരിച്ചു

ആറന്മുള : അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പള്ളിയോടത്തിൽ നിന്ന് പമ്പാനദിയിലേക്ക് വീണു മരിച്ചു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ അധ്യാപകൻ കുറിയന്നൂർ തോട്ടത്ത് മഠത്തിൽ ജോസഫ് തോമസ്...

ശബരിമല സ്വർണക്കൊള്ള : കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍ ;എസ് ശ്രീകുമാറിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ്...
- Advertisment -

Most Popular

- Advertisement -