Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനവമാദ്ധ്യമ അവാർഡ്-...

നവമാദ്ധ്യമ അവാർഡ്- ഡോ. ബി ജി ഗോകുലൻ ഏറ്റുവാങ്ങി

പത്തനംതിട്ട:  ആയുർവേദ മെഡിക്കൽ അസ്സോസ്സിയേഷൻ (എഎംഎഐ)  ജില്ലയുടെ ഈ വർഷത്തെ “നവമാദ്ധ്യമ അവാർഡ് ” സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യനും കവിയും ഗാനരചയിതാവുമായ ഡോ. ബി ജി ഗോകുലൻ ഏറ്റുവാങ്ങി.

മാരാമൺ എഎംഎഐ ജില്ലാക്കമ്മറ്റി ആസ്ഥാനമായ ഡോ സത്യേന്ദ്രൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയ് യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയത്. ജില്ലാ സെക്രട്ടറി ഡോ രഞ്ജിത്, സംസ്ഥാന കമ്മറ്റി അംഗം ഡോ ഇട്ടൂപ്പ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓതറ പുതുക്കുളങ്ങര പടയണി : വഴിപാടുകോലങ്ങൾ ഇന്ന്  ആരംഭിക്കും

തിരുവല്ല:  രാവിനെ പകലാക്കുന്ന താളമേള വിസ്മയത്തിന്റെ ദിനങ്ങളാണ് ഓതറ പുതുക്കുളങ്ങര പടയണിയിൽ.  വഴിപാടുകോലങ്ങൾ ഇന്ന്  (21) മുതലാണ് ആരംഭിക്കുന്നത്. അശ്വതി നാൾ മുതൽ ആരംഭിക്കുന്ന വഴിപാട് കോലങ്ങളിൽ ഏറെയും കാലൻ കോലങ്ങളാണ്.  വഴിപാട്...

കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ

കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർ.ടി.ഒ ജെർസൻ അറസ്റ്റിലായി. ഇയാൾക്കൊപ്പം ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്‌തു .ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും...
- Advertisment -

Most Popular

- Advertisement -