Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിയുടെ ആക്രമണത്തിൽ...

പ്രതിയുടെ ആക്രമണത്തിൽ എസ് ഐയ്ക്ക് പരുക്ക്.

റാന്നി: പീഡനക്കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്ഐയ്ക്ക് പരുക്ക്. റാന്നി പൊലീസ് സ്റ്റേഷൻ എസ് ഐ മനുവിന് ആണ് പരുക്കേറ്റത്. വടശേരിക്കരയ്ക്കും മാടമണിനും മധ്യേയുള്ള കള്ള് ഷാപ്പിൽ ഇന്ന് വൈകിട്ട് ആണ് സംഭവം നടന്നത്. അടിച്ചിപ്പുഴ സ്വദേശി അഭിലാഷ് ആണ് എസ് ഐയെ ആക്രമിച്ച ശേഷം രക്ഷപെട്ടത്.

പൊലീസിനെ കണ്ട് ഓടിയ പ്രതി പിടികൂടുന്നതിനിടെ എസ് ഐ യെ ആക്രമിച്ച ശേഷം രക്ഷപെടുകയായിരുന്നു. എസ് ഐയുടെ കൈവിരലിന് പൊട്ടലുണ്ട്. പൊലീസിനെ ആക്രമിച്ചതിന് കേസ് എടുത്തതായി റാന്നി പൊലീസ് അറിയിച്ചു. അഭിലാഷിന്റെ സുഹൃത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രതിയെ പിടികൂടാൻ എത്തിയതായിരുന്നു പൊലീസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. വെൽഡിങ്ങ് തൊഴിലാളിയായ വർക്കല ഇടവ വെൺകുളം സ്വദേശി ഷൈൻ(40) ആണ് മരിച്ചത്.കഴിഞ്ഞ 18ന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ ഷൈൻ റോഡില്‍...

ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്

ന്യൂഡൽഹി : ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ‌ പുതിയ തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്.നിലവിലുള്ള 10% തീരുവയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ പ്രഖ്യാപനം.10% മുതൽ 12.5% വരെയാണ് തീരുവ. യുകെ, ചൈന,...
- Advertisment -

Most Popular

- Advertisement -