Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചാലക്കുടിയിൽ തെരുവു...

ചാലക്കുടിയിൽ തെരുവു നായയുടെ ആക്രമത്തിൽ 12 പേർക്ക് പരുക്കേറ്റു

ചാലക്കുടി : തെരുവു നായയുടെ ആക്രമത്തിൽ 12 പേർക്ക് പരുക്കേറ്റു. ചാലക്കുടി കൂടപ്പുഴയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകിട്ട് 5.30ഓടെയുമാണു നായയുടെ ആക്രമണമുണ്ടായത്.മാര്‍ക്കറ്റില്‍ നിന്ന് കൂടപ്പുഴ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് നായ ആളുകളെ ആക്രമിച്ചത്.പരിഭ്രാന്തരായ ജനം നായയെ തല്ലിക്കൊന്നു.പരുക്കേറ്റവർ താലൂക്ക് ആശുപത്രിയിലും സാരമായ പരിക്കേറ്റ രണ്ടുപേർ തൃശൂർ മെഡിക്കൽ കോളജിലും ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം:  സണ്ണി ജോസഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും സണ്ണി ജോസഫ് അറിയിച്ചു കോൺ​ഗ്രസിനെ ജനങ്ങൾ മനസ്സിലാക്കി....

ഹൈകമ്മാൻഡിന്റേത് ഉചിതമായ തീരുമാനം : രമേശ് ചെന്നിത്തല

പത്തനംതിട്ട : കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ ലിസ്റ്റ് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങേയറ്റം ഉചിതമായ തീരുമാനമാണ് എന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.പുതിയ ഭാരവാഹി പട്ടികയിൽ എല്ലാ...
- Advertisment -

Most Popular

- Advertisement -