Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വെ ഗേറ്റ്...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (എലക്കുളങ്ങര ഗേറ്റ്) ആഗസ്റ്റ് 26 ന് രാവിലെ 8 മുതല്‍ 28 ന് വൈകിട്ട് 6 വരെ  അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 141 (പതിയൂര്‍പ്പടി ഗേറ്റ്) വഴി പോകണം. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിഗല്ല രോഗത്തിനെതിരെ ജാഗ്രത വേണം

പത്തനംതിട്ട : ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി. രോഗം സ്ഥിരീകരിച്ചയുടന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗനിരീക്ഷണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. വയറിളക്കം,...

Kerala Lotteries Results : 10-09-2026 Karunya Plus KN-640

1st Prize ₹1,00,00,000/- PR 421269 (MALAPPURAM) Consolation Prize ₹5,000/- PN 421269 PO 421269 PP 421269 PS 421269 PT 421269 PU 421269 PV 421269 PW 421269 PX 421269 PY 421269 PZ 421269 2nd Prize ₹30,00,000/- PS 362112 (KANNUR) 3rd...
- Advertisment -

Most Popular

- Advertisement -