Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇ ​ഡി...

ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് : മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പരിശോധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പ്രതികളുടെ ജാമ്യാ​പേ​ക്ഷ കോടതി ത​ള്ളി. ജീ​വ​ൻ, ന​ന്ദു, ഷൈ​ജു എ​ന്നീ പ്രതികളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൻ ഒ​ന്നാം ക്ലാ​സ് മജിസ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​ത്.

എ​ക്സാ​ലോ​ജി​ക് – സി​എം​ആ​ർ​എ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പിണറായി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു വ​ൻ സം​ഘ​ർ​ഷം അ​ര​ങ്ങേ​റി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വെക്കുക​യും ക​ല്ലും മ​ര​ക്ക​ഷ്ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഇ ​ഡി വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​ധ​ശ്ര​മം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ ഡോക്ടറുടെ കൊലപാതകം : ആശുപത്രി തകർത്ത് പ്രതിഷേധം

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആക്രമണം. ആർ ജി കാർ മെഡിക്കൽ കോളേജിനും പൊലീസിനും നേരെ ആക്രമണമുണ്ടായി.ആശുപത്രിയിലെ അത്യാഹിതവിഭാ​ഗം...

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ആക്രമിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയെയും മറ്റ് മൂന്ന് പേരെയും കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ ഓമല്ലൂര്‍ പുത്തന്‍ പീടികയില്‍ നിന്നാണ് നായ ആക്രമണം തുടങ്ങിയത്. രാവിലെ...
- Advertisment -

Most Popular

- Advertisement -