Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട് കൂട്ടക്കൊല...

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതകം നടത്തിയ വീടുകളിൽ അഫാനെ എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ച് തെളിവെടുത്തു.ഉമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ പാങ്ങോടുള്ള വീട്ടിലും പിന്നീട്‌ സഹോദരനെ കൊലപ്പെടുത്തിയ അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്.ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ഹൈ സ്‌പീഡ് റെയിൽ‌വേ പദ്ധതി യാഥാര്‍ഥ്യമാകും: ബജറ്റില്‍ പ്രഖ്യാപനം വരും – ഇ ശ്രീധരന്‍

തിരുവനന്തപുരം: നിർദിഷ്‌ട കേരള ഹൈ സ്‌പീഡ് റെയിൽ‌വേ പദ്ധതി പ്രാവർത്തികമാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി ഇ ശ്രീധരൻ കൂടിക്കാഴ്‌ച നടത്തി. പദ്ധതി അവലോകനത്തിൽ മുഖ്യമന്ത്രി...

എല്ലാവരേയും സംരക്ഷിക്കുന്ന  സ്നേഹ സമൂഹം നിർമ്മിക്കാം: അലക്സിയോസ് മാർ യൗസേബിയോസ്

തിരുവല്ല : സർവ്വ മനുഷ്യരെയും ഒന്നുപോലെ കാണുന്ന സമൂഹം രൂപപ്പെടണമെന്നും മനുഷ്യരെ ഒന്നിപ്പിക്കുന്ന ചാലക ശക്തികളായി നാം മാറണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് പറഞ്ഞു. കേരള...
- Advertisment -

Most Popular

- Advertisement -