Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsഏഴ് വയസുകാരനെ...

ഏഴ് വയസുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ

തിരുവനന്തപുരം:ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ.കുട്ടിയുടെ അമ്മ അഞ്ജനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കൂട്ടു നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .ഇവരുടെ രണ്ടാം ഭർത്താവ് ആറ്റുകാൽ സ്വദേശി അനുവിനെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ നിരവധി പാടുകളും മുറിവുകളുമുണ്ട്. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിപ്പിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കി മർദിച്ചെന്നും കുട്ടി മൊഴി നൽകിയിരുന്നു.കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ ഇത്തരത്തിൽ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് അയൽവാസികളും പൊലീസിനു മൊഴി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം  പോലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദനം : രണ്ട് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട : വീടിനടുത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം  പോലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച രണ്ട് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പ്പൂര് കുളത്തൂർ നടുഭാഗം ഒരയ്ക്കൽപാറ...

വ്യാജ വാര്‍ത്ത : സിഎന്‍എന്‍ അടക്കം മൂന്ന് മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്

ന്യൂഡൽഹി: തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച്  പ്രമുഖ മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ്  ട്രംപ് ഇക്കാര്യം അറിയിച്ചത്. വ്യാജ...
- Advertisment -

Most Popular

- Advertisement -