Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsകിണറ്റിനുള്ളിൽ അജ്ഞാത...

കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി: നെല്ലിമലയിൽ കിണറ്റിനുള്ളിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ – ഓതറ റോഡിൽ താമരപ്പള്ളി തോട്ടത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വ്യാഴം വൈകിട്ട് കണ്ടെത്തിയത്. വിവരമറിഞ്ഞ് തിരുവല്ല, കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. മൃതദേഹം വെള്ളിയാഴ്ച രാവിലെ പുറത്തെടുക്കുമെന്ന് കോയിപ്രം പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരുണ്യ അവാർഡ് പുനലൂർ സോമരാജന്

നിരണം: കൊമ്പങ്കേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗൺഡേഷന്റെ പനയ്ക്കാമറ്റം സൂസൻ സഖറിയ മെമ്മോറിയൽ കാരുണ്യ അവാർഡ് ഈ വർഷം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് നൽകുവാൻ ഡോ. പോൾ...

Kerala Lotteries Results : 15-11-2024 Nirmal NR-406

1st Prize Rs.7,000,000/- NF 297425(GURUVAYOOR) Consolation Prize Rs.8,000/- NA 297425 NB297425 NC 297425 ND 297425 NE 297425 NG 297425 NH 297425 NJ 297425 NK 297425 NL 297425...
- Advertisment -

Most Popular

- Advertisement -