Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗ്യാൻവാപിയിൽ പൂജ...

ഗ്യാൻവാപിയിൽ പൂജ തുടരാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഗ്യാൻവാപിയിൽ ഹിന്ദുക്കളുടെ പൂജ തുടരാൻ സുപ്രീംകോടതി അനുമതി നൽകി . പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങൾക്ക് പ്രവേശിക്കാമെന്നും നിലവറയിൽ പൂജ നടത്താൻ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതർക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാ​ഗത്തിന് കോടതി നോട്ടീസ് അയച്ചു.ജൂലൈയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാന ആക്രമണം : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂർ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.നിലമ്പൂരിലെ കരുളായി സ്വദേശിയായ മണി(40)യാണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പാലേമാടുള്ള പട്ടികവർ​ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കിയശേഷം മടങ്ങിവരികയായിരുന്നു മണി....

ജെസിഐ ഇന്ത്യ 22 ൻ്റെ “ആരവം 2026 “

തിരുവല്ല : ജെസിഐ ഇന്ത്യ 22 ൻ്റെ "ആരവം 2026 സ്പോർട്സ് മീറ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിൽ നടന്നു.ജെ സി ഐ തിരുവല്ല നേതൃത്വത്തിൽ നടന്ന സ്പോർട്സ് മീറ്റ് മുൻ...
- Advertisment -

Most Popular

- Advertisement -