Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി ...

കെ.എസ്.ആർ.ടി.സി അയ്യപ്പ ക്ഷേത്രങ്ങളിലൂടെ തീർത്ഥാടനം നടത്തി മടങ്ങുവാൻ അവസരമൊരുക്കുന്നു

പത്തനംതിട്ട  : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ    അവസരമൊരുക്കുന്നു. ബാലകനായി കുളത്തൂപുഴയിലും  യൗവനസ്ഥാനായ അയ്യനെ  ആര്യങ്കാവിലും ഗൃഹസ്ഥാശ്രമിയായി  അച്ചൻകോവിലും തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ  പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന  പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെ അയ്യപ്പ ക്ഷേത്രത്തിൽ എത്തി തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ കെഎസ്ആർടിസി ബഡ്ജറ്റ്‌ ടൂറിസം സെൽ   അവസരമൊരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് BUDGET TOURS, KSRTC, 091886 19368 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി

തിരുവനന്തപുരം : വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എയർപോർട്ട് പരിസര പ്രദേശം മുഴുവൻ സമ്പൂണ മാലിന്യ മുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്തെ...

ലോക പരിസ്ഥിതിദിന വാരാചരണം ജൂൺ 4 മുതൽ

​തിരുവല്ല : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി (HROS) പത്തനംതിട്ട ജില്ലാ - തിരുവല്ല താലൂക്ക് കമ്മിറ്റികൾ ANAMS-മായി സഹകരിച്ച് ജൂൺ 4 മുതൽ 10 വരെ പരിസ്ഥിതി...
- Advertisment -

Most Popular

- Advertisement -