Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവായന വാരാചരണ...

വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെയും കാരയ്ക്കൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന വാരാചരണ സമാപനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്തംഗം സി.കെ. അനു ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ ലൈബ്രറി ചുമതലയുള്ള അദ്ധ്യാപിക വി. നീത അദ്ധ്യക്ഷത വഹിച്ചു. യുവ കവയിത്രി മെൽവിയ പി.എൻ.പണിയ്ക്കർ അനുസ്മരണം നടത്തി. തുടർന്ന്  അമ്മമാരും അദ്ധ്യാപകരും വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തിയ താളും തണലും പരിപാടി  നടന്നു.

ഗ്രാമപഞ്ചായത്തംഗം ടി.ആർ ദേവരാജൻ, ലൈബ്രറി സെക്രട്ടറി റ്റി.ആർ ജയരാജ്, ജോയിന്റ് സെക്രട്ടറി പി.സി. ജേക്കബ്, കെ.അജയകുമാർ  അദ്ധ്യാപകരായ ഷിബിത ലില്ലി മാത്യു, എസ്. ഷെഫീന എന്നിവർ പ്രസംഗിച്ചു. യുവ കവയിത്രി മെൽവിയയെ ചടങ്ങിൽ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത: ഉത്തരവിറങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി എ, ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം മുന്‍കാല...

Kerala Lotteries Results : 29-05-2025 Karunya Plus KN-574

1st Prize ₹1,00,00,000/- PN 318249 (IRINJALAKKUDA) Consolation Prize ₹5,000/- PO 318249 PP 318249 PR 318249 PS 318249 PT 318249 PU 318249 PV 318249 PW 318249 PX 318249...
- Advertisment -

Most Popular

- Advertisement -