Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര എൻ...

പെരിങ്ങര എൻ എസ് എസ് കരയോഗത്തിൽ രാമായണമാസാചരണം

തിരുവല്ല : പെരിങ്ങര  1110-ാംനമ്പർ എൻ എസ് എസ് കരയോഗത്തിൽ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ രാമായണമാസാചരണം തുടങ്ങി. കരയോഗം പ്രസിഡൻ്റ് പി റ്റി മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. പി. എ.രാധാമണി,പ്രഭ സുധ, അനിത, പ്രിയ, ശ്രീജ,രമ,ഉഷ, ലത, എം.എൻ രാജശേഖരൻ, മനോജ് കളരിക്കൽ, രാധാകൃഷ്ണൻ പെരിങ്ങര, ബി.ജെ സനൽ കുമാർ, ശ്രീകുമാർ കെ തുടങ്ങിയവർ  നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി ജെ ജോസഫിന്റെ  മകന്‍ അപു തൊടുപുഴയില്‍ മത്സരിക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് മത്സരരംഗത്തില്ല. തൊടുപുഴയില്‍ പി ജെ ജോസഫിന് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫ് പോരാട്ടത്തിനിറങ്ങും. പി ജെ ജോസഫ്...

അനധികൃത മദ്യശേഖരം : ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡിൽ

വയനാട് : അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു.സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോയെ 14 ദിവസത്തേക്ക്...
- Advertisment -

Most Popular

- Advertisement -