Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകന് വൈദ്യുതാഘാതമേറ്റ്...

തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

പത്തനംതിട്ട : ശബരിമല തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നാഗരാജൻ (58) ആണ് മരിച്ചത്. വടശേരിക്കര പാലത്തിന് സമീപത്ത് നിന്ന് ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു വൈദ്യുതാഘാതമേറ്റത്. പാലത്തിൽ കിടന്നിരുന്ന വൈദ്യുത ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 50 അംഗ സംഘത്തിലെ അംഗമായിരുന്നു നാഗരാജൻ.

വിവരമറിഞ്ഞ് എത്തിയ കെഎസ്ഇബി ജീവനക്കാർ ഉടൻ തന്നെ വൈദ്യുതി ബന്ധം വിഛ്ഛേദിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ശബരിമല തീർഥാടകൻ വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തിൽ കെ എസ് ഇ ബിയുടെ അനാസ്ഥയാണ് കാരണമെന്ന് അയ്യപ്പ സേവാ സംഘം ദേശീയ പ്രസിഡൻ്റ് സംഗീത് കുമാർ, ദേശീയ സെക്രട്ടറി പ്രസാദ് കുഴിക്കാല എന്നിവർ ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതി നിരീക്ഷിച്ചു .അതേസമയം ,ആരോഗ്യാവസ്ഥ...

കേരള കർഷക യൂണിയൻ(എം)  കർഷകധർണ്ണ സംഘടിപ്പിച്ചു

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കർഷക യൂണിയൻ(എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ കർഷകധർണ്ണ നടത്തി. രാസവളത്തിന്റെ വർദ്ധിപ്പിച്ച...
- Advertisment -

Most Popular

- Advertisement -