Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsലോറൻസ് ബിഷ്ണോയിയുടെ...

ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധം : തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട് : കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തി(27) അറസ്റ്റിൽ. ഫൊട്ടോഗ്രാഫറായ ഇയാൾ ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾക്കായി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ. ഇതിന് പ്രതിഫലമായി പണം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് തൃശൂർ സിറ്റി പോലീസ് ഒറ്റപ്പാലത്തെ വാടക മുറിയിൽനിന്ന് ഗുരുമൂർത്തിയെ പിടികൂടിയത്.രാജ്യസുരക്ഷയ്ക്കു ഭീഷണിയായ സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെ പ്രതിയെ യുഎപിഎ ചുമത്തി റിമാൻഡ് റിമാൻഡ് ചെയ്തു വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമര്‍ദ്ദം ശക്തമായി : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തിരുവല്ല: കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീം (NSS)  യൂണിറ്റിന്റെയും തിരുവല്ല കല്ലട ഐ കെയർ  ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ  27...
- Advertisment -

Most Popular

- Advertisement -