Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsജോര്‍ദാനിൽ വെടിയേറ്റ്...

ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം : ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച മലയാളി തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് മൃതദേഹം ബന്ധുക്ക‍ൾ ഏറ്റുവാങ്ങി. തുമ്പ സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് സംസ്‌കാരം. ഫെബ്രുവരി 10 നാണ് ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് തോമസ് ഗബ്രിയേൽ കൊല്ലപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ്  ഗൗരവമുള്ളതാണെന്നും തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ വോട്ടവകാശം  വിനിയോഗിക്കണം –  ഡോ. തിയാഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത

തിരുവല്ല:  ലോക്സഭാ തിരഞ്ഞെടുപ്പ് അതീവ ഗൗരവമുള്ളതാണെന്നും തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ വോട്ടവകാശം എല്ലാവരും വിനിയോഗിക്കണമെന്നും അത് ഏവരുടെയും പൗരത്വ കടമയാണെന്നും ഡോ. തിയാഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നവരും വിഭാഗീയതകള്‍ക്കതീതമായ...

പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യദിനം പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ കോസ്മോസ് ജംഗ്ഷനിലെ സ്‌മൃതിമണ്ഡപത്തിൽ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -