Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും നാളെയും...

ഇന്നും നാളെയും റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്നും നാളെയും കടയടപ്പ് സമരത്തിൽ. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതി ഇന്നു മുതൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപകൽ സമരം നടത്തും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ കരാറുകാർക്കും ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു: മന്ത്രി വി എൻ വാസവൻ

തിരുവല്ല: കെട്ടിട നിർമാണ മേഖലയിലെ എല്ലാ സ്വകാര്യ കരാറുകാർക്കും ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവല്ലയിൽ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ 5-ാം സംസ്ഥാന...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിന മഹോത്സവം – പ്രചരണ പരിപാടികൾക്ക് തുടക്കമായി

തിരുവനന്തപുരം: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിന മഹോത്സവം ആദിയർ ജനതയുടെ ദേശീയ ഉത്സവമായി 2026 ഫെബ്രുവരി 13 മുതൽ 19 വരെ ആഘോഷിക്കപ്പെടുന്നതിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജനസംഘം...
- Advertisment -

Most Popular

- Advertisement -