Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ...

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവനന്തപുരം: വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത ഉണ്ട്. സെപ്റ്റംബർ 3 മുതൽ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിൻ തീപിടുത്തം: ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന

ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെയുണ്ടായ ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളാണെന്ന് സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിലും റെയിൽവേ യാർഡുകളിലും അസാധാരണമായ രീതിയിൽ തീപിടുത്തങ്ങൾ...

വിഭാഗീയത : രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

ആലപ്പുഴ : രാമങ്കരി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോൺ​ഗ്രസ് അം​ഗങ്ങളും വോട്ടുചെയ്തു. ഇതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റായ...
- Advertisment -

Most Popular

- Advertisement -