Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ- അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91 (എഎംപിഎ നോർത്ത് ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി മേയ് 08 ന് വൈകിട്ട് ആറ് മണി മുതല്‍ മേയ് 13ന് വൈകിട്ട് ആറ് മണി വരെ അടച്ചിടും.

വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 92 (കോമന ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : ഇ ഡിയും അന്വേഷിക്കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെഎക്സാലോജിക്‌ കമ്പനി ഉള്‍പ്പെടുന്ന മാസപ്പടി കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചു .ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ചു കൊച്ചി യൂണിറ്റില്‍...

റോഡിലെ ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പുരവൂര്‍കോണത്ത് റോഡിലെ ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു . ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളി(30)യാണ് മരിച്ചത്. പുലര്‍ച്ചെ...
- Advertisment -

Most Popular

- Advertisement -