Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiടെലഗ്രാം നിരോധനം...

ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : നീറ്റ് യു.ജി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാം നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതെന്ന് കോടതി വ്യക്തമാക്കി. 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി .ജൂൺ 22 വരെയാണ് ടെലഗ്രാമിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 18-08-2026 Sthree Sakthi SS-533

1st Prize Rs.1,00,00,000/- SR 968860 (GURUVAYOOR) Consolation Prize Rs.5,000/- SN 968860 SO 968860 SP 968860 SS 968860 ST 968860 SU 968860 SV 968860 SW 968860 SX 968860 SY 968860 SZ 968860 2nd Prize Rs.30,00,000/- SS 216008 (KOLLAM) 3rd...

ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും മതത്തിന്റെ അതിർ വരമ്പുകളില്ല : ഡോ.യൂഹാനോ‍ൻ മാർ ദീയസ്ക്കോറോസ്

കോട്ടയം : ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും, ഉത്സവങ്ങൾക്കും മതത്തിന്റെ അതിർ വരമ്പുകളില്ലെന്ന് മലങ്കരസഭയുടെ മാധ്യമ വിഭാ​ഗം തലവൻ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. കോട്ടയം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ്...
- Advertisment -

Most Popular

- Advertisement -